Weather = aayi wallpaper marunth adipoli aayitund 😇
A much awaited video from Pratap bro❤
താങ്കൾ ഭാഗ്യവാൻ😄😄 എല്ലാ ഫോണും ഫ്രി ആയി ഉപയോഗിക്കാൻ കിട്ടുന്നു തുകൊണ്ട്❤❤
3 വർഷമായി Oppo Reno 7 ഉപയോഗിക്കുന്നു. ഇപ്പോഴും 13 ആണ്. Very bad.
ഇതിൽ ഉള്ള ഭൂരിഭാഗം features ഉം Funtouch OS 14 തൊട്ട് കിട്ടുന്നുണ്ട് bro 🙂
Android uses കയ്യിൽ കാശുണ്ടെങ്കിൽ നല്ല ഫോൺ മേടിച്ചു ഉപയോഗിക്കാം 😂😅😜👍
Androidil recently kanda ettavum valiya mandatharam anu scroll down first time cheythal britness kootanum kurakkanum pattilla. Oru vattam koode valichale athu adjust cheyyan pattunullu. Edit cheythu position maatan pattumo ennariyilla. But default ayi thanne athu first varanda karyam anu. For example arelum veylathu poyi auto adjust ittitillel oru vattam valichu adjust cheyyal thanne task anu athinte idayil 2nd time koode valikal😕
Android users 🖐️ present
ഷേവ് ചെയ്തപ്പോൾ മുടുക്കാനായി...😂❤️
Inn android 15 update akkiya njn Samsung one UI 7 kiiti 😂
Android 15 aanu ippo.. 16 എപ്പോ കിട്ടും നമ്മൾക്ക്.. ഈ വർഷം കിട്ടുമോ.. 16 ലെ ക്യാമറ,videography ഫീച്ചേഴ്‌സ് ഒക്കെ ഉൾപെടുന്ന ഒരു വീഡിയോ ചെയ്യൂ ബ്രോ..
എന്റെ ഫോൺ Oppo F23 5g ആൻഡ്രോയിഡ് 15 ആണ്. ഇതിൽ ഡവലപ്പർ ഓപ്ഷൻ ലഭിക്കുന്നില്ല. ഇതേ സീരീസിൽ ഉള്ള മറ്റ് ഫോണിൽ ലഭിക്കുന്നുണ്ട്. കാരണം എന്തായിരിക്കും?
i have pixel 7 and i choose to wait for june instead the beta which i can have now.
നിങ്ങളുടെ ശബ്ദം പാലക്കാടൻ നാളികേരം റേഷനരി അരിഭക്ഷണ കൃഷി ഭവൻ ശബ്ദമാണ് നല്ല രസം ഉണ്ട് 👍🏻😊
Nigada thalaparyathin anusarichu ithu design cheyyan patto, pinne ithu google open source aayi vachond baki ellarum use cheyyunnu,
Ippol 2 ഡേ ആയി ഞാൻ ജമിനി ചേച്ചിയെ ഉറകീട്ടില്ല അത്രമേൽ സംസാരിക്കും . വേറെ പണി illa athonda
Nice video ❤❤❤❤❤❤❤❤❤❤
Enteth s24 ultra aanu... Update vannapol enik bhayankara oru proffessional pole thonni... Iphone pole bhayankara standard aayi
Ur Studio background 👌
@berlin_795