വീഡിയോ കാണുന്നതിന് മുന്നേ കമന്റ് നോക്കി. വീഡിയോ ഈ ആഴ്ച കാണണ്ട എന്ന് വെച്ചു. അങ്ങനെ ഉള്ളവർക്ക് ലൈക് അടിക്കാം
നല്ല അഭിനയം ആരും അഭിനയിക്കുന്നു എന്ന് പോലും ആരും അറിയില്ല സത്യം എല്ലാവരും best actaer😂
നമ്മൾ ആദ്യമായിട്ടല്ല ചേട്ടന്മാരെ oh my god കാണുന്നത്. അഭിനയവും prankum നല്ലത് പോലെ തിരിച്ചറിയാം. രണ്ടുപേരും നല്ലത് പോലെ അഭിനയിച്ചു 😂.പക്ഷേ നനഞ്ഞ പടക്കം പോലെ ചീറ്റിപ്പോയി 😂
ഈ ഈ പ്രോഗ്രാം തുടങ്ങിയ അന്നുമുതൽ കാണുന്നവനാണ് ഞാൻ. ഇത് ചീറ്റി അഭിനയം അടിപൊളി
ആ ചെയുടെ അഭിനയം സമ്മതിച്ചു ഇത് എപ്പിസോഡ് വളരെ മികച്ചതായിരുന്നു താങ്ക്സ് ❤❤❤
രണ്ടുപേരും ഒന്നിന് ഒന്ന് മെച്ചം നല്ലൊരു അഭിനയം കാണുന്നവർ പോലും ഒരു നിമിഷം ഞെട്ടി 😂😂😂
ഇത് ആ ചേച്ചിയുടെ acting ആണെങ്കില്‍ ഒരു award കൊടുക്കണം....
ചേട്ടത്തി അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു പൊളിച്ചു ചേച്ചീ
സൂപ്പർ സാബു 😂 ഇടക്കൂടുളള ഡയലോഗാണ് ഈ പ്രോഗ്രാം ഹൈലൈറ്റ് വിജയവും
സൂപ്പർ ആയിരുന്നു.👍👍
ശെടാ ഇതിപ്പൊ ആരാ അഭിനയിക്കുന്നത്😂 പോളി 👏👏
അഭിനയം എന്ന് കേൾക്കുമ്പോൾ ഓരോന്ന് ചാടി പുറപ്പെടും 🤣🤣
നല്ല എപ്പിസോഡ്.. 👌🏻
ഇലക്കും മുള്ളിനും കേടില്ലാതെ അവസാനിപ്പിച്ചു 🤣🤣🤣
ഇത് ഇപ്പോൾ പ്രേക്ഷകരെ Prank ചെയ്തു ... കഷ്ടം😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
ഇതാണ് അഭിനയം അടിപൊളി ഇത്പാറും👌😂😂😍
വേണ്ട ഞാനും കാണേണ്ട എന്ന് തീരുമാനിച്ചു 😂
അഭിനയിക്കാൻ വന്ന ചേട്ടൻ അടിപൊ ബി
ശരിക്കും എന്താണ് നടന്നത് ' കാണുന്ന നമ്മൾ മണ്ടൻമാർ
@Kaumudy