@GrowwMalayalam

ഈ സീരീസിന്റെ തുടർന്നുള്ള വീഡിയോകൾക്കായി സന്ദർശിക്കൂ: https://youtube.com/playlist?list=PL0agtlpLgCMAvdn9Uj53RSB4mOUwDpeKa

@JKvlogs-jf3kn

ബ്രോ ഞാൻ ഇതുവരെ ഇത്രയും നല്ല അവതരണം ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല ഒട്ടും ബോർ അടിച്ചതുമില്ല മനസിലാകാനുള്ളത് മനസിലാകുകയും ചെയ്തു ❤️❤️❤️

@haskarcp2888

ആവർത്തന വിരസത ഒട്ടുമില്ലാത്ത നോല്ലൊരു പ്രസന്റേഷൻ.. വളരെയധികം ഇഷ്ടപ്പെട്ടു.. 👍👍

@prajoshtv

ആദ്യമായിട്ട് കാണുകയാണ് നല്ല വീഡിയോ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു

@youknow9190

നന്നായി പഠിച്ചു പറഞ്ഞു, 👍ഇത്ര നന്നായി പഠിച്ചു പറയുന്ന വീഡിയോസ് വളരെ കുറവാണ്, ഇത് കേട്ടാൽ trading വളരെ വേഗത്തിൽ പഠിക്കാൻ കഴിയും

@noushadasiesa5503

സ്റ്റോക്ക് ട്രേഡിംഗ് പൂർണമായും അറിയാൻ ഒരു വഴിയൊരുക്കി തരുവാൻ ആയിട്ട് താങ്കളെ സമീപിക്കുകയാണ്,  ആദ്യത്തെ വിശദീകരണം പൂർണമായും ഇഷ്ടപ്പെട്ടു

@jolsinirajappan2584

വളരെ നല്ല അവതരണം വഴി അറിയാതെ ഉഴലുന്നവനെ ശരിയായി വഴി കാട്ടുന്ന ആൾ തന്നെ അഭിനന്ദനങ്ങൾ

@rightwaypopy1687

ഞാൻ ട്രേഡ് ചെയ്തിരുന്ന ഒരു വ്യക്തി ആയിരുന്നു ഒന്നും അറിയാതെ തുടങ്ങിയത് ആയിരുന്നു കുറച്ച് അറിവുകൾ വെച്ച്.  പക്ഷെ നഷ്ട്ടം ആയി അവസാനിച്ച് പിന്നെ തുടങ്ങാനുള്ള മനസ്സ് വന്നിട്ടും ചെയ്യാൻ പറ്റിയിരുന്നില്ല.  ഈ പ്രസന്റേഷൻ ൽ എനിക്ക് ആവിശ്യമുള്ള കോണ്ടെന്റ് ആയിരുന്നു ഒരു തുടക്കത്തിന് വേണ്ടിയുള്ള മാർക്കറ്റ് നെ കുറിച്ചുള്ള ബേസിക് കാര്യങ്ങൾ.  കേട്ട് അറിവുകൾ മാത്രം ആയിരുന്നു ഇതിനെ കുറിച് ഡീപ് ആയി മനസിലാക്കിയിരുന്നില്ല.  Thannk u for knowing knowledge ❤. Wish u a bright future 😍

@ajilalappadajilalappad1891

😍ആദ്യമായി ഇതിനെപറ്റി കേട്ടപ്പോൾ തന്നെ കുറെയേറെ കാര്യങ്ങൾ മനസിലാക്കാൻ പറ്റി Good പ്രസന്റേഷൻ , Thank You Brother❤️👌🏻

@OhariMaatram

ഞാൻ17വർഷമായി ഈ സീനിൽ ഉള്ള ആളാണ്. ഒരേ ഒരു രഹസ്യം. നമ്മൾ 100 ട്രേഡ് ചെയ്താൽ 40എണ്ണത്തിൽ താഴേ മാത്രേ വിജയിക്കു.So തോൽക്കുന്ന trade ൽ 1000 Rs കളഞ്ഞാൽ വിജയിക്കുന്ന trade ൽ 3000 Rs എങ്കിലും ഉണ്ടാക്കുക. ഇങ്ങനെ അങ്ങോട്ട് പോയാൽ ഓരോ 20 ട്രേഡ് കൂടുമ്പോൾ നോക്കിയാൽ നമ്മൾ നല്ല പ്രോഫിറ്റിൽ ആയിരിക്കും. പക്ഷെ ഈ ട്രേഡ് എല്ലാം എഴുതി വയ്ക്കണം അതുപോലെ ഇടയ്ക്ക് എടുത്ത് നോക്കണം എങ്കില്ലെ നമ്മൾ set ആവു.happy trading 👍👍👍👍👍

@jerryjohncherusseril5355

How clearly and precisely he explains things.. Hats off

@alsmedia1477

അവതരണം നന്നായി ഇഷ്ട്ടപ്പെട്ടു .കാര്യങ്ങൾ പറഞ്ഞു തീർക്കുന്നു. ബോറടിപ്പിക്കുന്നില്ല

@ninan1290

മനോഹരം ആയ അവതരണം 🥰💪

@sirajudeentk7179

അവതരണം സൂപ്പറായി 
താങ്കൾക്ക് ഈ ഫീൽഡിൽ നല്ലൊരു ഭാവിയുണ്ട് ❤

@sabarinath1412

നല്ല രീതിയിൽ അവതരിപ്പിച്ചു ❤️

@anuvk9013

Set information Trading ഇത്രയും detaile ആയിട്ട് പറഞ്ഞതിനെ tnx 👍🥰

@TheSarathc

കാര്യങ്ങൾ നന്നായി വിശദമാക്കി. ട്രെഡിങ് വളരെ കാലമായി ശ്രദ്ധിക്കുന്ന ഒരാളാണ് ഞാൻ. അടുത്തിടെയായി ഞാൻ groww ആപ്പ് ഉപയോഗിക്കുന്നുണ്ട്. വളരെ ചെറിയ തുക മുടക്കി ചെറിയ സ്റ്റോക്ക് എടുത്ത് പഠിക്കുന്നുണ്ട്. ചിലത് sell ചെയ്തു ചിലത് hold ചെയ്തു. ഒത്തിരി അല്ലെങ്കിലും ഏകദേശം മാർക്കറ്റ് രീതി മനസിലാകുന്നുണ്ട്. ലാഭം കാണുമ്പോൾ സന്തോഷിക്കുന്ന അതെ മനസ് ലോസ് വരുമ്പോൾ ഉണ്ടാകണം. 
 വലിയ തുക ആദ്യമേ മുടക്കാതിരിക്കുക. അപ്പോൾ നഷ്ടം ഉണ്ടായാൽ അത് ഉൾകൊള്ളാൻ ഒക്കും.

@Share_Mathematics

Overall, this video is a great introduction to trading for beginners. I found it covers the basics of trading in a clear and concise way, and it was easy to follow. However, I wish the video went into more detail.

@Yaseen-d1v

Nan 1 year munb ee video kand cheyyan thudangiyadha ippol 1 week n thannne 8 k vech kitunnund❤🔥

@JK-gw6tb

One of best talks, ever heard on the topic 🙏🏽