@RahulPhotoshoot

ബസിൽ ഇരുന്ന് കഥ പറയുന്ന ഇക്ക ബസൂക്കാ 😂 കോമഡി കൊള്ളാം

@Priyapriya-jr5fo

ബസിൽ ഇരുന്ന് കഥ പറയുന്ന ഇക്കാ 😄😂ബസൂക്കാ.. ഇജ്ജാതി 😄😂😂😂

@LEO_DAS_984

ബസ്സിൽ ഇരുന്ന് കഥ പറയുന്ന ഇക്ക ബസൂക്കാ 🤣🤣🤣

@sharafusalahudheen4062

എന്റെ മോനെ 😂😂😂😂എന്താണ് മമ്മൂട്ടി last കാണിച്ചു വച്ചത്... ഭ്രമയുഗം മൂവിയിലെ ചാത്തൻ അങ്ങോട്ട് വിട്ട് പോയിട്ടില്ല എന്ന് തോന്നി.. എന്ത് വെറുപ്പിക്കൽ ആണ്..

@NidhiDqD25

ലാലേട്ടന്റെ സിനിമകൾക് നെഗറ്റീവ് ആർക്കും പറയാം പക്ഷേ _____ ഇക്കാന്റെ മൂവികൾ നെഗറ്റീവ് പറയാൻ പാടില്ല എന്നാണ് കേട്ടത് 🙂

@cbdesign9155

എമ്പുരാൻ റിവ്യൂ ന് അണ്ണന് ജയ് വിളിച്ച പകുതി പേര് ഇപ്പൊ ഇതിൽ മോങ്ങുന്നല്ലോ 🤣🤣

@VASU-

മമ്മൂക്ക ഫാൻസ് വരല്ലേ എന്നാഗ്രഹിച്ച റിവ്യൂ ഇതാ വന്നിരിക്കുന്നു😂😂😂

@qwertyytrewq9757

എംപുരാൻ റിവ്യൂ കണ്ട് ആസ്വദിച്ച ഹിക്ക ഫാൻസിനെ ആരെയും ഇവിടെ കാണാൻ കഴിയില്ല,സൈഡിൽ ഇരുന്നു മോങ്ങിക്കോ 😂😂😂

@afthabrahman1823

എമ്പുരാന്റെ riview അണ്ണൻ ക്യാഷ് വാങ്ങാതെ കറക്റ്റ് റിവ്യൂ ചെയ്തു എന്ന് പറഞ്ഞു നടന്ന ഇക്ക ഫാൻസ്‌ ഇപ്പോൾ ഇത് കാണുമ്പോൾ ഉള്ള അവസ്ഥ 😂😂😂😂

@sivan3189

എമ്പുരാൻ റിവ്യൂ പറഞ്ഞപ്പോൾ kok ആണ് ദൈവം എന്ന് പറഞ്ഞ teams എവിടെ പോയി 😂🤌🏻

@stewiegaming7503

ബസിലിരുന്ന് കഥ പറയുന്ന ഇക്ക = ബസൂക്ക😁🔥 കേരളം കാത്തിരുന്ന review 🤣🤣

@RajTXT101

മഹാവരാതം പടം. ഡിനോ ഡെന്നിസ് ദയവായി ഇനി പേന തൊടരുത്.

@vyshnav9924

ഇതോടു കൂടി ഒരു കാര്യം മനസിലായി he is not a paid reviewer 
Keep it up kok 😌

@ratheesh_p.g

ട്രൈലെർ കണ്ടപ്പഴേ പടക്കം ആണെന്ന് തോന്നിയവർ ഉണ്ടോ 😂

@thoxttavan

എമ്പുരാൻ :- കോക്കിന്റെ റിവ്യൂ 100% ശരി 💚
ബാസൂഇക്ക - പഠിച്ചിട്ട് ബിമര്ശിക്കൂ സുഹൃത്തേ! 💚

@Babadook600

After thudarum veendum vann ikkade padathinte review kanunnu😂😂

@keaa233

എമ്പുരാൻ ഇറങ്ങിയപ്പോൾ GENUINE REVIEWER ആയ KOK ഇന്നുമുതൽ PAID REVIEWER ആവുകയാണ്😂

@aswing2706

Empuran review സമയത്ത് വന്ന് kok ആണ് ഏറ്റവും genuine reviewer, kok നെ മാത്രമേ വിശ്വസിക്കാൻ പറ്റൂ എന്നൊക്കെ പറഞ്ഞ ഇക്ക ഫാൻസ് പെട്ടു😂.

@JioKerala-x5u

ഇത് ഞങ്ങളുടെ kok അല്ല... ഞങ്ങളുടെ kok ഇങ്ങനല്ല..🤣🤣
Busil ഇരുന്നു ഊക്കുന്ന ഇക്ക =Bazooka..😂😂😂

@unique342

തിയേറ്ററിൽ ഉറങ്ങിയവർ ഇവിടെ കമോൺ 😃😴