@GOODWILLENTERTAINMENTS

Presenting You The Back To Back Malayalam Romantic Video Songs

00:00 : Aval Varum 
04:21 : Ente Mathram 
07:04 : Thoomanju 
11:12 : Nammal Onnayidum 
16:10 : Puthiyoru Paathayil 
19:12 : Manasukulla
23:27 : Mullapoovithalo
26:34 : Poomuthole
31:22 : Etho Mazhayil 
34:28 : Jeevamshamayi

@Aadooaami

ചുണ്ടിൽ പുഞ്ചിരിയും കണ്ണിൽ കണ്ണീരും മനസ്സിൽ പ്രണയവും നിറയ്ക്കുന്ന പാട്ടുകൾ 🥰

@judhan93

ഇല്ലാത്ത ലൗവറെ മനുസ്സില്‍ക്കണ്ട് അങ്ങനങ്ങു കിടക്കും...ഹാ എന്താ ഫീല്‍

@ശിവശിവ-ര5ഥ

ചങ്കിൽ  തീ🔥 കോരിയിട്ടപോലെ first സോങ്     അവൾ  വെരും.......❤️..😊.

@shijiladkv9165

പാട്ട്    എന്നത് എൻദ്  കിടുവാടോ 
പെരുത്തിഷ്ടം 😘😘😘😘😘😘😘

@DivyaMahesh-cx5rt

അവൾ വരും എന്താ song എന്തൊരു feel❤

@hetzo-lq1mg

സ്വന്തമാവില്ലെന്ന് അറിഞ്ഞിട്ടും ഇപ്പോഴും മനസ്സിൽ കൊണ്ടുനടക്കുന്ന ആ ആളെ ഓർത്തിരിക്കുമ്പോൾ......... കൂടെ ഈ പാട്ടുകളും അതൊരു ഫീൽ ആണ്

@travelontreatsjustin4125

എന്താ ഫീൽ എല്ലാം കിടു മച്ചാനെ ന് നിങ്ങൾ പൊളി ആണ്

@ReshmiAnnaTijo

Going back to our sweet love moments 😊😊😊8 years of love 💕💕💕💕💕💕💕

@faizals1934

ഇതും  play ചെയ്തു കൊണ്ട് കാമുകി യോടൂ ചാറ്റിംഗ്...നടത്തിയവർ ഉണ്ടോ..ഇല്ലേകിൽ ഒന്ന് ചെയ്തു നോക്കൂ

@ajayparakkat6087

✍️എല്ലാം മനോഹര ഗാനങ്ങൾ 👌👌👌💖💖💖

@mamathasumana1454

അതിമനോഹരം..

@huwayiehuwayie9440

അടിപൊളി song ♥️♥️♥️♥️ചാനൽ പൊളിയാ ♥️♥️♥️♥️♥️♥️

@lallijehnu8885

Thoomanju❣️

@Sams045

Manasukulla❤️😍

@krishnagirish166

Adipoli songs

@gunshot768

One side Love really nalla Hurt aakum 😑🤕

@jimmathewk9123

Wainting for next

@cripzz186

മച്ചാനെ ഇങ്ങളെ ചാനൽ വേറെ ലെവൽ ആണ്  😘😘😘😘😘😘