@SojiSojimol

സർവ്വനാശം വന്നതിന് ശേഷവും അവർ അത്ഭുതകരമായി ഉയർന്നുവന്നു 👍🏻

@indirashali4666

തകർന്നടിഞ്ഞിടത്തുനിന്ന്  ഉയർന്ന രാജ്യമാണ് ജപ്പാൻ എന്നിട്ടും അവരുടെ പുരോഗതി നമ്മൾ കണ്ടും പഠിക്കണം❤❤

@cmuneer1597

സഞ്ചാരം ടീമിനൊപ്പം യാത്ര ചെയ്യാനായി ഞാനും ഒരുങ്ങാൻ തുടങ്ങി,ദിവസേന 200രൂപ വീതം മാറ്റിവെക്കുന്നുണ്ട് കഴിഞ്ഞ രണ്ടുമാസമായി മുടങ്ങാതെ❤

@Abbasom1980

2005 ൽ ഞാൻ വാങ്ങിയ നാഷണൽ പനാസോണിക്കിന്റെ ആയേൺ ബോക്സ് ഈ 2025 ലും ഒരു കുഴപ്പവും ഇല്ലാതെ പ്രവർത്തിക്കുന്നു. മെയ്ഡ് ഇൻ ജപ്പാൻ 👍🏻

@vipinns6273

ജപ്പാൻ 😍👌👏♥️

@BabuKoch-h2s

" Sony is not Belony " is a famous company slogan. I have only purchased Japanese cars since 1980. Now I have a Lexus, a Toyota, and an Acura. These are very dependable cars. Dr. Rajan. USA

@KarthikaKrishnakumar-b9c

സഞ്ചാരം ❤️

@tonyjohn8020

Thanks dear SGK & team safari TV.🙏💐🌹🌻🌸🙏

@ashin2252

ഒരു തവണ എങ്കിലും സഞ്ചാരത്തിന്റെ കൂടെ യാത്ര ചെയ്യണം

@പ്രദീപ്സത്യപാലൻ

വ്യവസായത്തെ പറ്റി പറഞ്ഞാൽ പ്രകൃതി സംരക്ഷണവും, പ്രകൃതി സംരക്ഷണത്തെ പറ്റി പറഞ്ഞാൽ വ്യവസായത്തെയും കുറിച്ച് പറഞ്ഞ് മനുഷ്യന്റെ സ്വാഭാവിക ചിന്തകളെ അങ്കലാപ്പിലാക്കുന്ന സമീപനമാണ് നമ്മൾ മലയാളികളുടേത്..... ഫലമോ ഒന്നും നടക്കില്ല

@prasannaajit9154

People like us my husbandand myself ....who are unable to trvl..its a blessing your videos thank you

@Ashok-bt5jw

ജപ്പാനിലെ നഗരങ്ങളിൽ ഒരു തട്ടുകടയോ, വഴിയോര കച്ചവടമോ കാണുന്നില്ല... എന്ത് വൃത്തി... 👌♥️

@manucalicut2325

സത്യം പറയാണെങ്കിൽ ഇപ്പോൾ സഞ്ചാര വീഡിയോകൾ കാണുന്നതിൽ ഒരു താൽപര്യം കിട്ടുന്നില്ല പക്ഷേ സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ  സ്വന്തം അനുഭവങ്ങൾ പറയുമ്പോൾ കിട്ടുന്ന ആ ഫീൽ അടിപൊളിയാണ് സഞ്ചാരി ഡയറിക്കുറിപ്പ് ആണ് ഇപ്പൊ ഞാൻ കൂടുതൽ കാണുന്നത് 😊

@shefeeksajjad5962

Made in japan 🔥

@blessonvarghese00

അടിപൊളി ❤

@kshivadas8319

അമേരിക്കൻ.🚙 കാറുകൾ.🚗..കണ്ടമാനം.🛻 എണ്ണ.. കുടിച്ച്.🚕.ഓണർമാരെ🚓.. വലക്കുന്ന ഇടയിലാണ്🚘..ജപ്പാൻ🚖 കാർ.🚔. ഫുയൽ എഫിഷ്യൻ്റ്...ആയ..കാറുകൾ..നിരത്തിലിറക്കി🏎️..ലോകത്തെ.🚘.ഞെട്ടിച്ചത്😮

@Sajin_89

17:20 ചുവന്ന ടാർ അല്ല. റോഡ് marking Paint ആണ് അത്. Cold Plastic അല്ലെങ്കിൽ Hot Plastic MMA paint.

@MohanDas-iz5ud

Verygood 🎉🎉🎉🎉

@shafi2915

Nammal 1il ninnum thudangendiyirikunnu