@madhavant9516

എത്ര വൃത്തിയാണ് എല്ലായിടത്തും. മനോഹരം. Responsible govt and people. 👍

@ismailpandikkad3232

ഒര് രാജ്യംമുഴുവൻ എത്ര വൃത്തിയോടെയാണ് ഒരുക്കി വെച്ചിരിക്കുന്നത്❤

@valsalavr7729

നഗരങ്ങൾ മാത്രമല്ല ഗ്രാമങ്ങൾ പോലും ഇത്ര അധികം വൃത്തിയായി സംരക്ഷിക്കാം എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു ഈ രാജ്യം.❤

@jomathews982

സത്യം പറഞാൽ തീരുമ്പോഴാണ് 20..25 മിനുട്ട് ആയല്ലോ എന്ന് ഓർക്കുന്നത്.. അത്രക്കും ലയിച്ചു പോകും. കമൻ്ററി പറയുന്ന ആൾ.. യ്യോ.. കിടുക്കൻ...❤

@renji9143

100%വിദ്യസമ്പണരും പ്രേബുദ്ധരും, യൂറോപ്പിയൻ നിലവാരവും ഉള്ള കേരളത്തിലെ ആളുകളെക്കൾ എത്രയോ മികച്ച രീതിയിൽ ആണ് അവിടങ്ങളിൽ പരിസരം വൃത്തി ആക്കി ഇടുന്നത്. 👌🏻

@arjunbabu-rw7hk

So clean, India should learn from this ❤

@unnikrishnanmbmulackal7192

അതിമനോഹരം ആയ കാഴ്ചകൾ, റോഡിൽ ചപ്പ് ചവറുകൾ, ഇല്ല, നല്ല വൃത്തിയും, വെടിപ്പും.. കണ്ടിട്ട് അതിശയം തോന്നുന്നു

@tabasheerbasheer3243

എല്ലാത്തിനും ഒരു പ്രഫഷണലിസം കാണാം നമുക്ക് ഇല്ലാത്തതും അതാണ്

@tonyjohn8020

Thanks dear SGK & team safari Tv. 🙏🍁🌸👍

@Karthika-n87

സഞ്ചാരം ❤️

@davidchalissery

Beautiful country

@jomathews982

In Rwanda, the two main ethnic groups are the Hutu and the Tutsi. Prior to colonialism, Rwanda was a predominantly oral tradition society, and most Rwandans practiced a traditional religion centered on the worship of a supreme being called Imana.

However, with the arrival of European colonizers, Christianity was introduced, and many Rwandans converted to Christianity. Today, the majority of Rwandans identify as Christian, with the largest denominations being Catholicism, Protestantism, and Adventism.

Historically, the Hutu and Tutsi groups did not have distinct religions, and both groups practiced the same traditional religion. However, during the colonial period, the Belgian colonizers favored the Tutsi minority, associating them with European culture and Christianity, while the Hutu majority was associated with traditional African culture.

It's important to note that the Hutu-Tutsi distinction was not strictly a caste system, but rather a complex social hierarchy that was influenced by colonialism and eventually led to the 1994 Rwandan genocide. Today, the Rwandan government promotes a single national identity and discourages ethnic distinctions.

@appunair1336

0:17 Bajaj showroom

@mm.creations33

മനോഹരമായ ഒരു രാജ്യം

@roopert12885

Good to see Indian bikes in Rwanda. @20:35

@Basil-ig6py

Ruwanda i liked beautiful like Europe neat clean

@philipjoseph4804

SGK👍🙏🌹

@prahladvarkkalaa243

സഫാരി ❤️❤️❤️

@my.imagin6452

ക്ലീനിഗ്❤❤❤❤❤❤

@nafasm

Thanks SGK