Loading...
「ツール」は右上に移動しました。
利用したサーバー: wtserver3
5いいね 598回再生

ദുബായിയിലെ പല പാലങ്ങളും അടിപ്പാതകളും പൊളിക്കാൻ ഉത്തരവിട്ട ഈ ഉദ്യാഗസ്ഥൻ കണ്ണൂരുകാരൻ ആണ്.

SUCCESS STORY PROMO | ദുബായിയിലെ പല പാലങ്ങളും അടിപ്പാതകളും പൊളിക്കാൻ ഉത്തരവിട്ട ഈ ഉദ്യാഗസ്ഥൻ കണ്ണൂരുകാരൻ ആണ്.
ജൂൺ 8 ന് വൈകുന്നേരം 6.30 ന് സക്സസ് സ്റ്റോറിയിൽ ശിവറാം മാറോളി എത്തുന്നു.
യു എ ഇ യിലെ റോഡുകളും പാലങ്ങളും അടിപ്പാതകളും ഒട്ടകങ്ങൾക്കുള്ള അണ്ടർ പാസുകളും തുരങ്കങ്ങളും
നമ്മെ അത്ഭുതപ്പെടുത്തും
ദുബായ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ കീഴിലുള്ള
ഈ നിർമ്മിതികളിൽ ഭൂരിഭാഗത്തിനും നിർമ്മാണ ഘട്ടത്തിൽ അന്തിമാനുമതി
നൽകിയ ഒരു മലയാളി എഞ്ചിനീയറുണ്ട്
ധർമ്മടം സ്വദേശി ശിവറാം മാറോളി.
നാട്ടിൽ കേന്ദ്ര സർവ്വീസിൽ ലഭിച്ച ജോലി വലിച്ചെറിഞ്ഞ് ദുബായിയിലേക്ക് പറന്ന ശിവറാം തൻ്റെ
ദുബായിലെ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയിലെ മൂന്നു പതിറ്റാണ്ടിൻ്റെ അനുഭവങ്ങൾ പങ്കു വെക്കുന്നു.
അറിയണം ഈ മലയാളിയെ കേൾക്കണം ശിവറാമിൻ്റെ അനുഭവങ്ങൾ..
കാണുക സക്സസ് സ്റ്റോറി....
#KannurVisionOnline #kannurNews


ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി കണ്ണൂര്‍ വിഷന്‍ ഓണ്‍ലൈന്‍ യൂറ്റൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

subscribe our youtube channel👇
youtube.com/c/KannurVisionOnlinenews

Like our facebook Page👇
www.facebook.com/share/1CCrpJov5h/

Follow Us on instagram👇
www.instagram.com/kannurvisiononline?igsh=ajM3eWsy…

Visit Our website 👇
kannurvisionchannel.com/kv/

E-mail 👇
news@kannurvision.in
newsdeskkannurvision@gmail.com

Join Our Whatsapp Group👇
chat.whatsapp.com/DO5dzrcqIDL1cc1O24nL3k

コメント